ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തിന്റെ 75–ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പുതു ഊർജ്ജം നൽകുന്ന വർഷമാകട്ടെ ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമര പോരാളികളെ പേരെടുത്ത് പരാമർശിച്ച പ്രധാനമന്ത്രി, ജവഹർലാൽ നെഹ്‌റുവിനേയും സർദാർ വല്ലഭഭായി പട്ടേലിനേയും സ്മരിച്ചു. എല്ലാ സ്വാതന്ത്ര്യ സമര പോരാളികളേയും രാജ്യം സ്മരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Vartha Malayalam News - local news, national news and international news.