കോണ്‍ഗ്രസിന്റെ 137–ാം സ്ഥാപകദിനത്തില്‍ പാർട്ടി ആസ്ഥാനത്ത് ഉയര്‍ത്തിയ പതാക പൊട്ടിവീണു.വീഡിയോ കാണാം

ന്യൂഡല്‍ഹി∙ കോണ്‍ഗ്രസിന്റെ 137–ാം സ്ഥാപകദിനത്തില്‍ പാർട്ടി ആസ്ഥാനത്ത് ഉയര്‍ത്തിയ പതാക പൊട്ടിവീണു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉയര്‍ത്തിയ പതാകയാണ് താഴെ വീണത്. അല്‍പസമയത്തിനുശേഷം സോണിയ തിരിച്ചെത്തി വീണ്ടും പതാക ഉയര്‍ത്തി. പതാക വീണതില്‍ സോണിയ ഗാന്ധി ചുമതലക്കാരെ രോഷമറിയിച്ചു. ഇവര്‍ക്കെതിരെ നടപടിയുണ്ടായേക്കും. 

Vartha Malayalam News - local news, national news and international news.