വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായി. എരാമല്ലൂർ കൊച്ചുവേലി കവലയിൽ ആണ് സംഭവം നടന്നത് ....മുൻപിൽ പോയ വാഹനം പെട്ടന്ന് തിരിച്ചതാണ് അപകടകാരണം. മുൻപിൽ പോയ വാഹനം തിരിച്ചപ്പോൾ പിന്നാലെ ഗ്യാസ് സിലിണ്ടറുമായി വന്നിരുന്ന ലോറി പെട്ടെന്ന് ബ്രേക്കിടുകയും ലോറിക്ക് പിന്നാലെ വന്ന കണ്ടെയ്നർ വാനും ബസും പിന്നിലായി ഇടിക്കുകമായിരുന്നു .....

ഇന്ന് വൈകുന്നേരം 3.40 ഓടെ ആയിരുന്നു സംഭവം. സംഭവത്തിൽ ആർക്കും പരിക്കുകൾ ഇല്ല 

Vartha Malayalam News - local news, national news and international news.