മഴ; വിവിധ ജില്ലകളിലെ കൺട്രോൾ റൂം നമ്പറുകൾ ഇതാണ്...

കൃഷിവകുപ്പ് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും കൺട്രോൾ റൂമുകൾ തുറന്നു

സംസ്ഥാനത്തു അടുത്ത ദിനങ്ങളിൽ കനത്ത മഴയും പ്രകൃതിക്ഷോഭവും കണക്കാക്കിയിട്ടുള്ള സാഹചര്യത്തിൽ കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കൃഷിവകുപ്പ് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും കൺട്രോൾ റൂമുകൾ തുറന്നതായി കൃഷിമന്ത്രി അറിയിച്ചു. കർഷകർക്ക് വിവരങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്തിനായി താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 സംസ്ഥാനതല കൺട്രോൾ സെന്റർ - 9495931216 

ജില്ലാതല കൺട്രോൾ സെന്ററുകൾ

* തിരുവനന്തപുരം

93 83 47 0 0 86

 93 83 47 0 0 92 

* കൊല്ലം

94 47 10 48 55

  790 793 50 33

* പത്തനംതിട്ട  

94 95 73 41 0 7

  94 95 60 69 30 

* കോട്ടയം 

93 83 47 07 04

93 83 47 07 14

* ആലപ്പുഴ

94 96 11 70 12

94 47 40 02 12

* എറണാകുളം

  93 83 47 11 50

  93 83 47 11 80 

* തൃശൂർ  

94 46 03 59 34

  94 47 61 46 52

* പാലക്കാട് 

94 47 35 94 53

  94 47 83 93 99

* മലപ്പുറം 

94 46 47 42 75

98 95 33 52 98

* കോഴിക്കോട് 

93 83 47 17 84 

93 83 4717 79

* ഇടുക്കി  

94 47 12 44 55

94 47 44 77 05

* വയനാട് 

94 46 36 73 12

93 83 47 19 12

* കണ്ണൂർ

93 83 47 20 28

  94 95 32 69 50 

* കാസർഗോഡ്

93 83 47 19 69

  94 47 08 97 66

Vartha Malayalam News - local news, national news and international news.