എലിപ്പനിയുടെ കാലം.... സൂക്ഷിക്കുക

എലിപ്പനി എന്താണ്, എങ്ങനെ പകരുന്നു, ലക്ഷണങ്ങൾ എന്തൊക്കെ,എങ്ങനെ പ്രതിരോധിക്കാം മുതലായ അടിസ്ഥാന വിവരങ്ങൾ മനസ്സിലാക്കാം.എലിപ്പനി വരാതെ കാക്കാം. എലിപ്പനി മരണകാരണമായേക്കാം. അതിനാൽ തന്നെ അതീവ ജാഗ്രത പാലിക്കുക. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക. എലിപ്പനിയെപ്പറ്റി കൂടുതൽ അറിയാൻ ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ 

Vartha Malayalam News - local news, national news and international news.