ഇന്ത്യക്കാര്‍ ഗൂഗിളില്‍ 2022ല്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച്‌ ചെയ്തത് എന്തൊക്കെ?

എന്തിനെയും ഏതിനെയും കുറിച്ചറിയാന്‍ ഗൂഗിളിനെ ആശ്രയിക്കുന്ന കാലമാണിത്.ഇന്ത്യക്കാര്‍ പോയ വര്‍ഷം (2022) ഏറ്റവും കൂടുതല്‍ സെര്‍ച്ച്‌ ചെയ്തത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്നാണ്.

രണ്ടാമത് കെവിന്‍ എന്നാണ് സെര്‍ച്ച്‌ ചെയ്തിരിക്കുന്നത്.

ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച്‌ ചെയ്തിരിക്കുന്ന വാര്‍ത്ത ലതാ മങ്കേഷ്കറുടെ മരണമാണ്.ഫിഫ ലോകകപ്പും ഏഷ്യ കപ്പും ടി20 ലോകകപ്പുമെല്ലാം ഇന്ത്യാക്കാര്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച്‌ ചെയ്യപ്പെട്ട വിഷയങ്ങളാണ്. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്ത കാര്യങ്ങള്‍ തരം തിരിച്ചു നോക്കിയാല്‍ ഇതില്‍ വാര്‍ത്ത, സിനിമ, സ്പോര്‍ട്സ്, പാചകം എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ളവയാണ് കൂടുതലും. ഏറ്റവും കൂടുതല്‍ ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്‌ത വാര്‍ത്താ ഇവന്റുകള്‍,സെലിബ്രറ്റി പേരുകള്‍, സിനിമ, സ്പോര്‍ട്സ് ടോപ്പിക്കുകള്‍, പാചക കുറിപ്പുകള്‍, നിയര്‍ മി സെര്‍ച്ചുകള്‍, എന്താണ് എന്ന് അറിയാനുള്ള സെര്‍ച്ചുകള്‍ ഇവ എന്തൊക്കെയാണ് എന്ന് ചുവടെ കൊടുക്കുന്നു.

ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഗൂഗിള്‍ ചെയ്ത കാര്യങ്ങള്‍ ( എല്ലാ വിഭാഗങ്ങളും)

1. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്

2. കൊവിന്‍

3. ഫിഫ ലോകകപ്പ്

4. ഏഷ്യാ കപ്പ്

5. ഐസിസി ടി20 ലോകകപ്പ്

6. ബ്രഹ്മാസ്ത്ര: പാര്‍ട്ട് വണ്‍- ശിവ

7. ഇ-ശ്രാം കാര്‍ഡ്

8. കോമണ്‍വെല്‍ത്ത് ഗെയിംസ്

9. കെജിഎഫ്: ചാപ്റ്റര്‍ 2

10. ഇന്ത്യന്‍ സൂപ്പര്‍ ലീഗ്

ഏറ്റവും കൂടുതല്‍ ഗൂഗിള്‍ ചെയ്‌ത വാര്‍ത്താ ഇവന്റുകള്‍

1. ലതാ മങ്കേഷ്‌കറുടെ മരണം

2. സിദ്ധു മൂസ് വാലയുടെ മരണം

3. റഷ്യ ഉക്രെയ്ന്‍ യുദ്ധം

4. യുപി തിരഞ്ഞെടുപ്പ് ഫലം

5. ഇന്ത്യയിലെ കോവിഡ്-19 കേസുകള്‍

6. ഷെയ്ന്‍ വോണിന്റെ മരണം

7. എലിസബത്ത് രാജ്ഞിയുടെ മരണം

8. കെകെയുടെ മരണം

9. ഹര്‍ ഘര്‍ തിരംഗ

10. ബാപ്പി ലാഹിരിയുടെ മരണം

എന്താണ് എന്നറിയാനുള്ള ഗൂഗിള്‍ സെര്‍ച്ചുകള്‍

1. എന്താണ് അഗ്നിപഥ് പദ്ധതി

2 എന്താണ് നാറ്റോ

3. എന്താണ് എന്‍എഫ്ടി

4. എന്താണ് പിഎഫ്‌ഐ

5. 4ന്റെ സ്ക്വയര്‍റൂട്ട് എത്രയാണ്

6. എന്താണ് വാടക ഗര്‍ഭധാരണം

7. എന്താണ് സൂര്യഗ്രഹണം

8. എന്താണ് ആര്‍ട്ടിക്കിള്‍ 370

9. എന്താണ് മെറ്റാവേഴ്സ്

10. എന്താണ് മയോസിറ്റിസ്

3. സെക്സ് ഓണ്‍ ബീച്ച്‌

4. ചിക്കന്‍ സൂപ്പ്

5. മലൈ കോഫ്ത

6. പോണ്‍സ്റ്റാര്‍ മാര്‍ട്ടിനി

7. പിസ്സ മാര്‍ഗരിറ്റ

8. പാന്‍കേക്ക്

9. പനീര്‍ ബുര്‍ജി

10. അനര്‍സെ

ഏറ്റവും കൂടുതല്‍ ഗൂഗിള്‍ ചെയ്ത സ്പോര്‍ട്സ് ടോപ്പിക്കുകള്‍

1. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്

2. ഫിഫ ലോകകപ്പ്

3. ഏഷ്യാ കപ്പ്

4. ഐസിസി ടി20 ലോകകപ്പ്

5. കോമണ്‍വെല്‍ത്ത് ഗെയിംസ്

6. ഇന്ത്യന്‍ സൂപ്പര്‍ ലീഗ്

7. പ്രോ കബഡി ലീഗ്

8. ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ്

9. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍

10. വിംബിള്‍ഡണ്‍

ഏറ്റവും കൂടുതല്‍ ഗൂഗിള്‍ ചെയ്ത സിനിമകള്‍

1. ബ്രഹ്മാസ്ത്ര: പാര്‍ട്ട് വണ്‍ - ശിവ

2. കെജിഎഫ്: പാര്‍ട്ട് 2

3. കശ്മീര്‍ ഫയല്‍സ്

4. ആര്‍ആര്‍ആര്‍

5. കാന്താര

6. പുഷ്പ: ദി റൈസ്

7. വിക്രം

8. ലാല്‍ സിംഗ് ഛദ്ദ

9. ദൃശ്യം 2

10. തോര്‍: ലൌ ആന്റ് തണ്ടര്‍

ഏറ്റവും കൂടുതല്‍ സെര്‍ച്ച്‌ ചെയ്ത സെലിബ്രറ്റി പേരുകള്‍

1. നൂപൂര്‍ ശര്‍മ്മ

2. ദ്രൗപതി മുര്‍മു

3. ഋഷി സുനക്

4. ലളിത് മോദി

5. സുസ്മിത സെന്‍

6. അഞ്ജലി അറോറ

7. അബ്ദു റോസിക്ക്

8. ഏകനാഥ് ഷിന്‍ഡെ

9. പ്രവീണ്‍ താംബെ

10. ആംബര്‍ ഹേര്‍ഡ്

നിയര്‍ മി സെര്‍ച്ചുകള്‍

1. കോവിഡ് വാക്‌സിന്‍ നിയര്‍ മി

2. സ്വിമ്മിങ് പൂള്‍ നിയര്‍ മി

3. വാട്ടര്‍ പാര്‍ക്ക് നിയര്‍ മി

4. മൂവീസ് നിയര്‍ മി

5. ടേക്ക്‌ഔട്ട് റെസ്റ്റോറന്റ്സ് ഓപ്പണ്‍ നൗ നിയര്‍ മി

6. മാള്‍സ് നിയര്‍ മി

7. മെട്രോ സ്റ്റേഷന്‍ നിയര്‍ മി

8. ആര്‍ടി-പിസിആര്‍ നിയര്‍ മി

9. പോളിയോ ഡ്രോപ്സ് നിയര്‍ മി

10. റെന്റല്‍ ഹൌസസ് നിയര്‍ മി

Vartha Malayalam News - local news, national news and international news.