ഈ ന്യൂ ഇയറിനു റീച്ചാർജ്ജ്‌ ചെയ്യൂ അടുത്ത ന്യൂ ഇയർ വരെ വാലിഡിറ്റി

2021ൽ ഇന്ത്യയിലെ പ്രധാന ടെലികോം കമ്പനികൾ അവരുടെ താരിഫ് പ്ലാനുകൾ വർദ്ധിപ്പിച്ചിരുന്നു .എന്നാൽ 2022ൽ 1 വർഷത്തെ വാലിഡിറ്റിയിൽ ഓഫറുകൾ വേണ്ടവർക്ക് ഇപ്പോൾ ടെലികോം കമ്പനികൾ മികച്ച ഓഫറുകൾ നൽകുന്നുണ്ട് .അത്തരത്തിൽ 365 ദിവസ്സത്തെ വാലിഡിറ്റിയിൽ വൊഡാഫോൺ ഐഡിയ നൽകുന്ന ഒരു പ്ലാൻ ആണ് 1799 രൂപയുടെ പ്ലാനുകൾ .അൺലിമിറ്റഡ് കോളുകൾ ഈ ഓഫറുകൾക്ക് ഒപ്പം വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട് .എന്നാൽ 24 ജിബി ഡാറ്റ മാത്രമേ ഈ പ്ലാനുകളിൽ ലഭിക്കുകയുള്ളു .കൂടുതൽ ഡാറ്റ വേണ്ടവർക്ക് 1 വർഷത്തെ വാലിഡിറ്റിയിൽ 2899 രൂപയുടെ ഓഫറുകൾ ലഭിക്കുന്നുണ്ട് .

മറ്റു വൊഡാഫോൺ ഐഡിയ പ്ലാനുകൾ 

വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതുക്കിയ പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നതാണ് .അതായത് നേരത്തെ ലഭിച്ചിരുന്ന പ്ലാനുകളിൽ ഇപ്പോൾ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു .അതിൽ എടുത്തു പറയേണ്ട ഒരു പ്ലാൻ ആണ് 299 രൂപയുടെ പ്ലാനുകൾ .ഈ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ് .

അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് .അടുത്തതായി ലഭിക്കുന്നത് 479 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ആണ് .ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5ജിബി ഡാറ്റയാണ് . അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ഉപഭോക്താക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .56 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .അടുത്തതായി 501 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ആണ് .501 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്നത് ദിവസ്സേന 3ജിബിയുടെ ഡാറ്റയാണ് . അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഈ പ്ലാനുകളിൽ ലഭിക്കുന്നുണ്ട് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .അവസാനമായി നോക്കുന്നത് 901 രൂപയുടെ പ്ലാനുകൾ ആണ് .901 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്നത് ദിവസ്സേന 3ജിബിയുടെ ഡാറ്റയാണ് .84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .  Note : ഓഫറുകൾ റീച്ചാർജ്ജ്‌ ചെയ്യുമ്പോൾ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക 

Vartha Malayalam News - local news, national news and international news.