നിങ്ങളുടെ മൊബൈൽ ഉപയോഗിച്ച് എല്ലാ അംഗങ്ങളുടെയും ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാം

മുന്‍ഗണനപട്ടിക (AAY/PHH) ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി മുന്‍ഗണനാ കാര്‍ഡുകളിലെ എല്ലാ അംഗങ്ങളുടെയും ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ഫെബ്രുവരി 15 നകം ബന്ധിപ്പിക്കേണ്ടതാണ്.

റേഷന്‍ കടകളില്‍ നേരിട്ട് എത്തി ഇ-പോസ് മെഷീന്‍ മുഖാന്തിരമോ, ബന്ധപ്പെട്ട റേഷനിംഗ് ഇന്‍ സ്‌പെക്ടർ/ താലൂക്ക് സപ്ലൈ ഓഫീസര്‍ എന്നിവരുമായി ബന്ധപ്പെട്ടോ www.civilsupplieskerala.gov.in എന്ന വെബ്സൈറ്റിലൂടെയോ ആധാര്‍ ലിങ്ക് ചെയ്യാവുന്നതാണ്.

നിങ്ങളുടെ മൊബൈൽ ഉപയോഗിച്ച് എല്ലാ അംഗങ്ങളുടെയും ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാം ... എങ്ങനെ എന്നറിയാൻ ഈ വീഡിയോ ഒന്ന് കണ്ടുനോക്കു.......

Vartha Malayalam News - local news, national news and international news.