Entertainment News
അതേസമയം മരണമടഞ്ഞ ദിവസം രാത്രി മുഴുവൻ കെപിഎസി ലളിതയുടെ ഭൗതിക ശരീരത്തിന് കൂട്ടിരുന്ന താരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. രാത്രി വിളക്കിൽ എണ്ണ തീരുമ്പോൾ ഒക്കെയും എണ്ണ ഒഴിച്ചു കൊടുത്തു കൊണ്ടിരുന്നു.
നിങ്ങള്‍ ഇതിനുള്ളില്‍ ഒരു നമ്പര്‍ കണ്ടോ? ഉണ്ടെങ്കില്‍ അത് ഏതാണെന്ന് പറയൂ
ഈ സിനിമയിൽ വില്ലൻ കഥാപാത്രത്തെയാണ് ഞങ്ങളേറ്റവും അവസാനം തീരുമാനിക്കുന്നത്. ആറുമാസത്തോളം തലകുത്തി നിന്നിട്ടാണ് ഞങ്ങൾക്ക് ഞങ്ങളുടെ വില്ലനെ കിട്ടുന്നത്
അഹാനയുടെ നൃത്തം പൊരിച്ചു.പുഷ്പയിലെ രംഗങ്ങൾ കാണാം