Kerala News

'പട നയിച്ചവന്‍ കേരളം ഭരിക്കും' ; വിഡി സതീശന്‍ മുഖ്യമന്ത്രി, പ്രഖ്യാപനം നടത്തി എഐസിസി നേതൃത്വം

'പട നയിച്ചവന്‍ കേരളം ഭരിക്കും' ; വിഡി സതീശന്‍ മുഖ്യമന്ത്രി, പ്രഖ്യാപനം നടത്തി എഐസിസി നേതൃത്വം

മെയ് 4ന് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്ന് പത്ത് ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ്‌ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ സുപ്രധാന പ്രഖ്യാപനം

മലയാള മനോരമയിലെ ദീർഘകാല സേവനത്തിന് ശേഷം തോമസ് തലനാട് വിരമിച്ചു.

മലയാള മനോരമയിലെ ദീർഘകാല സേവനത്തിന് ശേഷം തോമസ് തലനാട് വിരമിച്ചു.

1999ൽ മലയാള മനോരമ യിൽ പ്രാദേശിക ലേഖകനായി മാധ്യമ പ്രവർത്തന ജീവിതം ആരംഭിച്ച തോമസ് തലനാട്, പാലാ സബ് ബ്യൂറോ ചീഫായും കട്ടപ്പന, ഈരാറ്റുപേട്ട ബ്യൂറോകളിൽ ലേഖകനായും ശ്രദ്ധേയ സേവനം അനുഷ്ഠിച്ചു. കൂടാതെ MM TV യിൽ സ്ട്രിങ്ങറായും പ്രവർത്തിച്ചു.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞു പാപ്പാനെ ചവിട്ടി കൊന്നു

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞു പാപ്പാനെ ചവിട്ടി കൊന്നു

ഇന്ന് ഉച്ചയോടെ വീണ്ടും അക്രമാസക്തനായ ആന തളച്ചിരുന്ന പറമ്പിലെ താല്‍ക്കാലിക ഷെഡ് തകര്‍ക്കുകയും പാപ്പാന്‍മാരെ ആക്രമിക്കുകയുമായിരുന്നു.

ഹര്‍ത്താല്‍! നാളെ കേരളം നിശ്ചലമാകും; യാത്രക്കാരും വിദ്യാര്‍ത്ഥികളും ശ്രദ്ധിക്കുക

ഹര്‍ത്താല്‍! നാളെ കേരളം നിശ്ചലമാകും; യാത്രക്കാരും വിദ്യാര്‍ത്ഥികളും ശ്രദ്ധിക്കുക

നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും ജാതീയ അധിക്ഷേപവും ക്യാമ്പസ് ഹരാസ്മെന്റും മൂലമുണ്ടായ സംഭവമാണെന്നുമാണ് ആക്ഷൻ കൗണ്‍സില്‍ വ്യക്തമാക്കുന്നത്

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം, 'പീക്ക് ലോഡ് മാനേജ്‌മെന്റ്'; മുടക്കം എസ്‌എംഎസ് വഴി അറിയിക്കും

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം, 'പീക്ക് ലോഡ് മാനേജ്‌മെന്റ്'; മുടക്കം എസ്‌എംഎസ് വഴി അറിയിക്കും

15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെയാകും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക. വൈദ്യുതമുടക്കം എസ്‌എംഎസ് ആയി ഉപഭോക്താക്കളെ അറിയിക്കും.