Others News

നടൻ മയിൽസാമി അന്തരിച്ചു

നടൻ മയിൽസാമി അന്തരിച്ചു

നടൻ മയിൽസാമി അന്തരിച്ചു തമിഴ് ഹാസ്യതാരം മയിൽ സ്വാമി അന്തരിച്ചു. 57 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയോടെയായിരുന്നു മരണം സംഭവിച്ചത്