National News
ഒരു ലിറ്റര് പെട്രോളിന് 25 രൂപയാണ് സര്ക്കാര് കുറച്ചിരിക്കുന്നത്. എന്നാല് ഇരുചക്ര വാഹനങ്ങള് ഉപയോഗിക്കുന്നവര്ക്ക് മാത്രമാണ് ഈ വിലക്കിഴിവ് ലഭ്യമാകുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കോണ്ഗ്രസിന്റെ 137–ാം സ്ഥാപകദിനത്തില് പാർട്ടി ആസ്ഥാനത്ത് ഉയര്ത്തിയ പതാക പൊട്ടിവീണു. കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉയര്ത്തിയ പതാകയാണ് താഴെ വീണത്
ഇയാളുടെ ഭാര്യയെ കണ്ടെത്തുന്ന ആൾക്ക് 5000 രൂപ കിട്ടും