Nature News
വിറ്റോറിയ ഡ കോൺക്വിസ്റ്റ നഗരത്തിനു സമീപം വെരൂഗ നദിയിലുള്ള ഇഗുവ അണക്കെട്ട് ശനിയാഴ്ച രാത്രിയും ജുസെപ്പയിലെ അണക്കെട്ടു പിറ്റേന്നു രാവിലെയുമാണു തകർന്നത്.
ഡൽഹിയിൽ കനത്തമഴ; വിമാനത്താവളത്തിൽ വെള്ളക്കെട്ട്, അഞ്ച് വിമാനങ്ങൾ വഴിതിരിച്ച് വിട്ടു
ഏതൊക്കെ ഉത്പന്നങ്ങൾക്ക് നിരോധനം വരും?
ഥാര് മരുഭൂമിയിലൂടെ നദി ഒഴുകിയതിന്റെ തെളിവുമായി ഗവേഷകര്. ഥാര് മരുഭൂമിയുടെ മധ്യത്തിലൂടെ 1.72 ലക്ഷം വര്ഷങ്ങള്ക്ക് മുന്പ് ഒഴുകിയിരുന്ന നദിയുടെ അവശേഷിപ്പുകളാണ് ബിക്കാനീറിന് സമീപം കണ്ടെത്തിയതെന്നാണ് ലൈവ് മിന്റ് റിപ്പോര്ട്ട് ചെയ്യുന്നത്