തൃക്കാക്കരയില് ആര്ക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികള്ക്ക് തീരുമാനിക്കാം. നിര്ദ്ദേശം നല്കില്ലെന്നും കര്ദ്ദിനാള് പറഞ്ഞു.
Exclusive News
കളമശ്ശേരിയില് നിര്മാണപ്രവർത്തനത്തിനിടെ മണ്ണിടിഞ്ഞു; നാല് തൊഴിലാളികള് കുടുങ്ങിക്കിടക്കുന്നു
സ്വന്തം പ്രജകൾക്കുമേൽ അത്യാചാരങ്ങൾ പ്രവർത്തിച്ച്, അവരെ പരമാവധി ഗതികെടുത്തിയ പല സ്വേച്ഛാധിപതികളും മരിച്ചത്, മിക്കപ്പോഴും പ്രയാസപ്പെട്ട് അപമാനിതരായിത്തന്നെയാണ്. ചുരുക്കം ചില ആരാധകർ ഒഴിച്ച് മറ്റാരും തന്നെ ആ വിയോഗങ്ങളിൽ ഒരിറ്റു കണ്ണുനീർ പോലും പൊഴിച്ചില്ല. പലരും ശത്രുക്കളാൽ വധിക്കപ്പെട്ടു. ചിലർ ശത്രുക്കളാൽ പിടിക്കപ്പെടുമ്പോൾ ഉണ്ടായേക്കാവുന്ന അപമാനവും, പീഡനങ്ങളും ഭയന്ന് പിടിയിൽ അകപ്പെടും മുമ്പ് തന്നെ ആത്മാഹുതി ചെയ്തു.
ആ ആക്രമണത്തിന് ശേഷം, ഇന്ത്യൻ അതിർത്തിക്കുള്ളിൽ മറ്റൊരു വലിയ ഭീകരാക്രമണം നടത്താനുള്ള ധൈര്യം സംഭരിക്കാൻ പാകിസ്ഥാന് ഇതുവരെ കഴിഞ്ഞിട്ടില്ല._
മുന്ഗണനാ കാര്ഡുകളിലെ എല്ലാ അംഗങ്ങളുടെയും ആധാര് നമ്പര് റേഷന് കാര്ഡുമായി ബന്ധിപ്പിക്കണം.....