സഹോദരന്റെ കഴുത്തിൽ എയർഗൺ കൊണ്ട് വെടി വച്ചു; ഒളിവിൽ പോയ പ്രതി പിടിയിൽ

സഹോദരന്റെ കഴുത്തിൽ എയർഗൺ കൊണ്ട് വെടി വച്ചു; ഒളിവിൽ പോയ പ്രതി പിടിയിൽ.

സേനാപതി മാവറസിറ്റിയിൽ സഹോദരനെ എയർഗൺ കൊണ്ട് വെടിവച്ച ശേഷം ഒളിവിൽ പോയ പ്രതിയെ ഉടുമ്പൻചോല പൊലീസ് അറസ്റ്റ് ചെയ്തു.

മാവറസിറ്റി സ്വദേശി സാന്റോയെ തൃശൂർ മാടക്കത്തറയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഉടുമ്പൻചോല പൊലീസ് പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Vartha Malayalam News - local news, national news and international news.