ധാക്കയിൽ സ്ഫോടനം ; ഏഴു പേര് കൊല്ലപ്പെട്ടു

ബംഗ്ലാദേശിലെ ധാക്കയിൽ വൻ സ്ഫോടനം. ഇന്ന് വൈകിട്ട് ധാക്കയിലെ തിരക്കേറിയ ഒരു മാർക്കറ്റിലാണ് സ്ഫോടനം ഉണ്ടായത്. ഒരു അഗ്നിരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു . സ്‌ഫോടനത്തിൽ 7 പേർ കൊല്ലപ്പെട്ടു, 70 ഓളം പേർക്ക് പരിക്കുണ്ട്. സ്‌ഫോടനത്തിനു കാരണം എന്താണെന്നു വ്യക്തതമല്ല. വരും മണിക്കൂറുകളിൽ മരണസംഖ്യ ഉയർന്നേക്കും.

Vartha Malayalam News - local news, national news and international news.