അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ നിന്നും രക്ഷപെടാൻ നാല് മാര്‍ഗങ്ങള്‍..!

സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ വളരെ വിരളമാണ്. ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവര്‍ വരെ സ്മാര്‍ട്ട് ഫോണ്‍ ആണ് ഉപയോഗിക്കുന്നത്.  ചുറ്റുപാട് മറന്നു ഫോണിലെ മായാലോകത്തേക്ക് വഴുതി വീഴുന്നവര്‍ ധാരാളമാണ്. ഫോണും ഒരു തരം ലഹരിയാണ്, ഈ അഡിക്ഷന്‍ ഗൗരവമായി കണ്ടില്ലെങ്കില്‍ ശാരീരികമായും മാനസികമായും ഈ പ്രശ്നം നിങ്ങളെ ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കൂടതലാണ് അത് അഡിക്ഷനായി മാറുന്നു. മോചനം വേണം എന്നീ തോന്നലുകള്‍ ഉള്ളവരാണ് നിങ്ങളെങ്കില്‍. വിഷമിക്കേണ്ട അതിനു പരിഹാരങ്ങളുണ്ട്. ചുവടെ പറയുന്ന കാര്യങ്ങള്‍ പാലിച്ചാല്‍ ഫോണ്‍ ഉപയോഗം ആവശ്യത്തിന് മാത്രമാക്കി മാറ്റാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

Vartha Malayalam News - local news, national news and international news.