കോവിഡിനെക്കാൾ മാരകമായ സോംബി വൈറസ്

കഴിഞ്ഞ ഏതാനും ചില ദിവസങ്ങളായിട്ട് ദേശീയ മാധ്യമങ്ങൾ മുഴുവൻ റിപ്പോർട്ട് ചെയ്യുന്ന ഒരു വാർത്ത യാണ് Canada യിൽ Zombie out break സംഭവിച്ചു എന്നത് ..എന്താണ് Zombie out break എന്ന സംശയം പലരിലും കടന്നു വന്നിട്ടുമുണ്ട്. Zombie വൈറസ് നമ്മെയോ ഏതെങ്കിലും മൃഗങ്ങളെയോ ബാധിച്ചാൽ നമ്മുടെ തലചോറിനു മുഴുവനായും തകരാറ് സംഭവിക്കുകയും അങ്ങനെ തലച്ചോറ് കൊടുക്കുന്ന നിർദ്ദേശത്തെ നമ്മുടെ അവയവങ്ങൾ ചെയ്യാതിരിക്കുകയും ചെയ്യും. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണൂ....

Vartha Malayalam News - local news, national news and international news.