കേരളത്തിലെ ഭൂമിയ്ക്കടിയിൽ നിന്ന് ചെറിയ തോതിലുള്ള വിറയൽ

കേരളത്തിൽ ചില ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ ഉണ്ടായ ചെറിയ തോതിലുള്ള വിറയൽ/ഭൂമിയ്ക്കടിയിൽ നിന്നുണ്ടായ മുഴക്കം എന്നിവ സംബന്ധിച്ച വിശദീകരണവുമായി ദുരന്ത നിവാരണ അതോറിറ്റി. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക

Vartha Malayalam News - local news, national news and international news.