Kerala News

  മാരക മയക്കുമരുന്നായ മെത്താ ഫിറ്റാമിനും, കഞ്ചാവും, വടിവാളുമായി കൊലപാതക കേസ്പ്രതി അറസ്റ്റിൽ.

മാരക മയക്കുമരുന്നായ മെത്താ ഫിറ്റാമിനും, കഞ്ചാവും, വടിവാളുമായി കൊലപാതക കേസ്പ്രതി അറസ്റ്റിൽ.

ആദർശ് വി ബി എന്ന യുവാവിനെ, 0.7gm മെത്ത ഫിറ്റാ മൈൻ, 8 ഗ്രാം കഞ്ചാവ്, 63 സെന്റീമീറ്റർ നീളമുള്ള വടിവാൾ എന്നിവ സഹിതം എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിലുള്ള കോട്ടയം എക്സൈസ് റേഞ്ച് ടീം അറസ്റ്റ് ചെയ്തു.

കേരള തീരത്ത് കടലാക്രമണ സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം, വിനോദസഞ്ചാര പ്രവർത്തനങ്ങളും ഒഴിവാക്കണം

കേരള തീരത്ത് കടലാക്രമണ സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം, വിനോദസഞ്ചാര പ്രവർത്തനങ്ങളും ഒഴിവാക്കണം

തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം അഭിപ്രായപ്പെട്ടു.

തൃശൂരില്‍ അല്‍ഫാം മന്തിയും, ചിക്കൻ വിഭവങ്ങളും കഴിച്ചവര്‍ക്ക്‌ ഭക്ഷ്യവിഷബാധ; കുട്ടികളുള്‍പ്പടെ 30 ഓളം പേര്‍ ചികിത്സയില്‍

തൃശൂരില്‍ അല്‍ഫാം മന്തിയും, ചിക്കൻ വിഭവങ്ങളും കഴിച്ചവര്‍ക്ക്‌ ഭക്ഷ്യവിഷബാധ; കുട്ടികളുള്‍പ്പടെ 30 ഓളം പേര്‍ ചികിത്സയില്‍

കഴിഞ്ഞ ചൊവ്വാഴ്ച ഇവിടെ നിന്നും അല്‍ഫാം മന്തി, മറ്റു ചിക്കൻ വിഭവങ്ങള്‍ കഴിച്ചവർക്കാണ് ചർദ്ദിയും വയറ്റിളക്കവും ഉണ്ടായത്. വടക്കഞ്ചേരി പരിസരപ്രദേശങ്ങളിലുള്ള കുട്ടികള്‍ ഉള്‍പ്പെടെ മുപ്പത്തോളം പേർ ആണ് ഇപ്പോള്‍ ചികിത്സ തേടിയിരിക്കുന്നത്.ചൊവ്വാഴ്ച ഭക്ഷണം കഴിച്ചവർക്ക് വൈകിട്ടും ബുധനാഴ്ചയോടെയും ആണ് ഛർദി, വയറിളക്കം, പനി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ട് തുടങ്ങിയത്