Sports News

"എന്നെ ആ തകർച്ചയിൽ നിന്നും കരകയറ്റിയത് ഒരാൾ ആണ് " | സഞ്ജു സാംസൺ പങ്കുവെച്ചു

ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ മൂന്നാം കിരീടം ചൂടിയപ്പോള്‍, ലോകം ഉറ്റുനോക്കിയത് മലയാളി താരം സഞ്ജു സാംസണിലേക്കായിരുന്നു.

സഞ്ജു സാംസണ്‍ ടി20 ലോകകപ്പിൽ  മികച്ച പ്രകടനം

സഞ്ജു സാംസണ്‍ ടി20 ലോകകപ്പിൽ മികച്ച പ്രകടനം

50 പന്തില്‍ നിന്ന് പുറത്താകാതെ 97 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. 12 ഫോറുകളും 4 സിക്സറുകളും ആ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്കായി റണ്‍ ചേസിംഗിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് സഞ്ജു സ്വന്തമാക്കിയത്. ടി20 ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യ ചേസ് ചെയ്ത് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്