തലസ്ഥാനമായ ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം നഗരവാസികളെ നടുക്കി സ്‌ഫോടനം. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ ഒന്നിന് സമീപം റോഡിൽ നിർത്തിയിട്ട കാറിലാണ് സ്‌ഫോടനം സംഭവിച്ചത്. വൈകീട്ട് ഏകദേശം 6.55 ഓടെയായിരുന്നു സംഭവം. ജനത്തിരക്കേറിയ പ്രദേശമായതിനാൽ സ്‌ഫോടന ശബ്ദം വലിയ പരിഭ്രമം സൃഷ്ടിച്ചു. സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റു വാഹനങ്ങളും തീപിടിത്തത്തിൽ പെട്ടു, മൂന്നു വാഹനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു.
National News
26 പേരുടെ ജീവനെടുത്ത ഈ ആക്രമണത്തിൽ ആക്രമണകാരികൾക്ക് പിന്തുണ നൽകിയ ഭീകര സംഘടനയായ ലഷ്‌കറും ആയി ബന്ധമുള്ള മുഹമ്മദ് കത്താരിയ എന്നയാളാണ് പിടിയിലായത്.
ഇതാ ഒരു പരിഹാരം എത്തിയിരിക്കുകയാണ്. വാട്സാപ്പ് വഴിയും ഇനി ആധാറിന്റെ ഡിജിറ്റല്‍ കോപ്പി എടുക്കാൻ സാധിക്കും. വാട്ട്സ്‌ആപ്പിലെ MyGov Helpdesk എന്ന ചാറ്റ്ബോട്ടാണ് ഇതിന് സഹായകമായിരിക്കുന്നത്.
രാജ്യ തലസ്ഥാനമായ ദില്ലിയിലെയും എൻസിആര്‍ മേഖലയിലെയും എല്ലാ തെരുവ് നായ്ക്കളെയും ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് മാറ്റി പാർപ്പിക്കണമെന്നും ഈ നടപടി തടയുന്ന ഏതൊരു സംഘടനയും കർശനമായ നടപടി നേരിടേണ്ടിവരുമെന്നും സുപ്രീം കോടതി.