Others News

കൗമാരക്കാരനെ ക്രൂരമായി കൊലപ്പെടുത്തി മാംസം ഭക്ഷിക്കാൻ ശ്രമം; യുവാവ് അറസ്റ്റില്‍

കൗമാരക്കാരനെ ക്രൂരമായി കൊലപ്പെടുത്തി മാംസം ഭക്ഷിക്കാൻ ശ്രമം; യുവാവ് അറസ്റ്റില്‍

ഇരുമ്പ് വടി ഉപയോഗിച്ച്‌ ഭരതിനെ പിന്നില്‍ നിന്ന് അടിച്ചു വീഴ്ത്തി. നിലത്തു വീണ കുട്ടിയെ ചുറ്റിക കൊണ്ട് അടിച്ചാണ് പ്രതി കൊലപ്പെടുത്തിയത്.

വെറും 'മണ്ണ്' വിറ്റ് യുവാവ് ഒരു ദിവസം സമ്പാദിക്കുന്നത് 2,200 രൂപ !

വെറും 'മണ്ണ്' വിറ്റ് യുവാവ് ഒരു ദിവസം സമ്പാദിക്കുന്നത് 2,200 രൂപ !

ഒരു സ്യൂട്ട്‌കേസ് നിറയെ മണ്ണ് ശേഖരിച്ചതിനുശേഷം അദ്ദേഹം അത് പൊടിച്ചെടുക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇത് സാധാരണ മണ്ണല്ല, മറിച്ച്‌ 'മുള്‍ട്ടാണി മിട്ടി' (Multani Mitti) ആണ്. ഈ പൊടിച്ച മണ്ണിലേക്ക് മഞ്ഞളും ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്ന നിറങ്ങളും (Food colour) ചേര്‍ത്താണ് അദ്ദേഹം 'ഓര്‍ഗാനിക് ഹോളിക്കളര്‍' (organic holycolour) നിര്‍മ്മിക്കുന്നത്.

ആത്മീയ ഉപദേശങ്ങളുമായി 'ബുദ്ധറോയിഡ്'; ജപ്പാനില്‍ എഐ റോബോട്ട് സന്യാസിയെ പുറത്തിറക്കി

ആത്മീയ ഉപദേശങ്ങളുമായി 'ബുദ്ധറോയിഡ്'; ജപ്പാനില്‍ എഐ റോബോട്ട് സന്യാസിയെ പുറത്തിറക്കി

മനുഷ്യരോട് തുറന്നുപറയാന്‍ മടിക്കുന്ന അതീവ സംവേദനാത്മകമായ ചോദ്യങ്ങള്‍ക്ക് വരെ ബുദ്ധമത ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ മറുപടി നല്‍കും.

പഞ്ച് ഇനി ഒറ്റക്കല്ല, ചേർത്തുപിടിക്കാൻ പുതിയ കൂട്ടുകാർ.

പഞ്ച് ഇനി ഒറ്റക്കല്ല, ചേർത്തുപിടിക്കാൻ പുതിയ കൂട്ടുകാർ.

ഒറ്റപ്പെടലുകളെ അതിജീവിച്ച പഞ്ചിനെ ചേർത്ത് പിടിക്കാൻ ഇന്ന് മുതിർന്ന കുരങ്ങുകൾ ഉണ്ട്. അവർ അവനെ ചേർത്ത് പിടിക്കുമ്പോൾ ലോകം ഒരു ചെറു പുഞ്ചിരിയോടെ ആ കാഴ്ച കണ്ട് ആശ്വസിക്കുന്നു.

ഗതാഗതക്കുരുക്കില്‍പ്പെട്ടവര്‍ക്ക് 5.16 കോടി രൂപ നഷ്ടപരിഹാരം; ദിവസങ്ങള്‍ക്കകം അക്കൗണ്ടിലെത്തുമെന്ന് അറിയിപ്പ്

ഗതാഗതക്കുരുക്കില്‍പ്പെട്ടവര്‍ക്ക് 5.16 കോടി രൂപ നഷ്ടപരിഹാരം; ദിവസങ്ങള്‍ക്കകം അക്കൗണ്ടിലെത്തുമെന്ന് അറിയിപ്പ്

33 മണിക്കൂറാണ് ഗതാഗതം നിലച്ചത്. തുടർന്ന് വെള്ളവും ആഹാരവുമില്ലാതെ വാഹന യാത്രികർ വലഞ്ഞു. അപകടത്തിന് പിന്നാലെ ടോള്‍ പിരിവ് അടിയന്തരമായി നിർത്തലാക്കാൻ പ്രാദേശിക ഭരണകൂടം നിർദേശിച്ചു. എന്നാല്‍ ഇതിനിടെ അനേകം ഫാസ്‌ടാഗ് അക്കൗണ്ടുകളില്‍ നിന്ന് ടോള്‍ പിരിച്ചിരുന്നു.

ചൈനയില്‍ വൈറലായി 'പാറ്റ കോഫി';

ചൈനയില്‍ വൈറലായി 'പാറ്റ കോഫി';

ഇന്റർനെറ്റിലെ ഏറ്റവും പുതിയ തരംഗം.ചൈനയിലെ ബീജിംഗിലുള്ള ഒരു മ്യൂസിയത്തിൽ പ്രാണികളെ പ്രമേയമാക്കി വിളമ്പുന്ന ഒരു വൈറലായ പാനീയമാണ് കോക്ക്രോച്ച്‌ കോഫി

DXB ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം

DXB ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം

3.1 ശതമാനം വർധനവാണ് മുൻവർഷത്തെ അപേക്ഷിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. 2025 വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ വർഷമായും മാറി

2026-ൽ ഭൂമിക്ക് ‘ഗ്രാവിറ്റി ബ്ലാക്കൗട്ട്’ ഉണ്ടാകുമോ?  വൈറൽ അവകാശവാദം തള്ളി നാസ; ‘പ്രോജക്ട് ആങ്കർ’ വ്യാജമെന്ന് സ്ഥിരീകരണം

2026-ൽ ഭൂമിക്ക് ‘ഗ്രാവിറ്റി ബ്ലാക്കൗട്ട്’ ഉണ്ടാകുമോ? വൈറൽ അവകാശവാദം തള്ളി നാസ; ‘പ്രോജക്ട് ആങ്കർ’ വ്യാജമെന്ന് സ്ഥിരീകരണം

‘പ്രോജക്ട് ആങ്കർ’ എന്ന പേരിൽ നാസ രഹസ്യമായി ഒരു പദ്ധതി നടപ്പാക്കുകയാണെന്നും അതിന്റെ ഭാഗമായാണ് ‘ഗ്രാവിറ്റി ബ്ലാക്കൗട്ട്’ സംഭവിക്കുകയെന്നും ടിക്‌ടോക് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

50 പേരുമായി പറന്ന റഷ്യന്‍ വിമാനം കാണാതായി

50 പേരുമായി പറന്ന റഷ്യന്‍ വിമാനം കാണാതായി

അഞ്ച് കുട്ടികളടക്കം 43 യാത്രക്കാരും ആറ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നതായി റീജിയണല്‍ ഗവര്‍ണര്‍ വാസിലി ഓര്‍ലോവ് ടെലിഗ്രാമിലൂടെ അറിയിച്ചു

കപ്പലിൽ അപകടകരമായ രാസവസ്തുക്കൾ, വായു സ്പർശമേറ്റാൽ തീപിടിക്കും; 20 കണ്ടെയ്നറുകൾ കടലിൽ

കപ്പലിൽ അപകടകരമായ രാസവസ്തുക്കൾ, വായു സ്പർശമേറ്റാൽ തീപിടിക്കും; 20 കണ്ടെയ്നറുകൾ കടലിൽ

20 കണ്ടെയ്നറുകൾ കടലിൽ വീണെന്ന വിവരവുമുണ്ട്.തീ അണയ്ക്കാൻ നാല് കോസ്റ്റ്ഗാർഡ് കപ്പലുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തിന് പിന്നാലെ കപ്പലിൽ പൊട്ടിത്തെറിയുണ്ടായിട്ടുണ്ട്.