സി.ടി. സ്കാന് പരിശോധനയിലാണ് അണുബാധ കണ്ടെത്തിയത്. ഞായറാഴ്ച വരെ മാര്പ്പാപ്പയുടെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്
International News
നാടുകടത്തല് നടപടികള് ട്രംപ് വേഗത്തിലാക്കുമ്ബോഴാണ് ജയശങ്കർ ഇക്കാര്യം പറഞ്ഞത്.
വേറിട്ട രാഷ്ട്രീയ പ്രചാരണവുമായി കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. രാജ്യത്തെ യുവാക്കളും തൊഴിലാളികളും വെള്ള ടീഷര്ട്ട് ധരിച്ച് അസമത്വത്തിന് എതിരായ മുന്നേറ്റത്തില് പങ്കുചേരണമെന്ന് രാഹുല് ഗാന്ധി ആഹ്വാനം ചെയ്തു. ഈ പ്രചാരണത്തിനായി വെബ്സൈറ്റും തയാറാക്കിയിട്ടുണ്ട്. പരമാവധി ആളുകള് വെള്ള ടീഷര്ട്ട് ധരിച്ച് സഹകരിക്കണമെന്നും രാഹുല് ഗാന്ധി അഭ്യര്ത്ഥിച്ചു.
എച്ച്എംപിവി മാത്രമല്ല, ഇൻഫ്ലുവൻസ എ, മൈകോപ്ലാസ്മ ന്യുമോണിയ, കോവിഡ് തുടങ്ങിയവയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.രാജ്യത്ത് അടിയന്താരവസ്ഥ പ്രഖ്യാപിച്ചുവെന്നും വിവരങ്ങളുണ്ട്
സാമൂഹിക മാധ്യമ ആപ്ലിക്കേഷനുകളായ വാട്സാപ്പ്, ഫെയ്സ്ബുക്, ഇന്സ്റ്റഗ്രാം എന്നിവ ബുധനാഴ്ച പണിമുടക്കി
റോമിലെ പൊന്തിഫിക്കല് യൂണിവേഴ്സിറ്റി ഓഫ് ഹോളിക്രോസിലെ ഗവേഷക വിദ്യാര്ത്ഥിയും മലയാളിയുമായ നെബിന് തോമസ് സമര്പ്പിച്ച പ്രബന്ധത്തിലാണ് സഭാ നേതൃത്വത്തിനെതിരായ ഞെട്ടിക്കുന്ന കണ്ടെത്തല്
അമേരിക്കയിലെ സിയെസ്റ്റകീ നഗരത്തിലാണ് കര തൊട്ടത്
ഇന്ത്യന് വ്യവസായ രംഗത്തെ ഇതിഹാസം രത്തന് ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്ഡി ആശുപത്രിയിലായിരുന്നു അന്ത്യം
റുവാണ്ടയില് വൈറസ് ബാധമൂലം മരിച്ചു . രക്തസ്രാവം, അവയവങ്ങളുടെ പ്രവർത്തനം നിലക്കല് എന്നിവക്ക് കാരണമാകുന്ന മാരക വൈറസാണ് മാർബർഗ്.88 ശതമാനമാണ് രോഗത്തിന്റെ മരണനിരക്ക്.
2005ൽ അമേരിക്കയെ തകർത്തെറിഞ്ഞ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മില്ട്ടണ് എന്നാണ് പ്രവചനം.