Health News

ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാം; ഹൃദ്രോഗ വിദഗ്ധൻ നിര്‍ദേശിക്കുന്ന 7 വഴികള്‍

ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാം; ഹൃദ്രോഗ വിദഗ്ധൻ നിര്‍ദേശിക്കുന്ന 7 വഴികള്‍

ഹൃദ്രോഗ വിദഗ്ധനും ഹൃദയമാറ്റ ശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ.ദിമിത്രി യാരനോവ്, രക്തസമ്മർദം സ്വാഭാവികമായി കുറയ്ക്കാൻ സഹായിക്കുന്ന 7 മാർഗങ്ങള്‍ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഭക്ഷണം മൂലമുള്ള അലർജി : എങ്ങനെ തിരിച്ചറിയാൻ കഴിയും?

ഭക്ഷണം മൂലമുള്ള അലർജി : എങ്ങനെ തിരിച്ചറിയാൻ കഴിയും?

അലര്‍ജി കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കാം. ഭക്ഷണ അലര്‍ജിയുടെ ലക്ഷണങ്ങള്‍ ഓരോ വ്യക്തിക്കും വ്യത്യാസപ്പെടിരിക്കാം. തുമ്മല്‍, ഛര്‍ദ്ദി, വയറിളക്കം, ശ്വാസം മുട്ടല്‍, മുഖത്തിന്റെയും കഴുത്തിന്റെയും വീക്കം, ചര്‍മ ചുണങ്ങ്, ശ്വാസതടസ്സം എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍.

വളര്‍ത്തുനായ മുറിവില്‍ നക്കിയതിനെതുടർന്നു  56 -കാരിക്ക് ആറ് ഹൃദയസ്തംഭനം, ഒടുവില്‍ കൈകാലുകള്‍ മുറിച്ചു മാറ്റി

വളര്‍ത്തുനായ മുറിവില്‍ നക്കിയതിനെതുടർന്നു 56 -കാരിക്ക് ആറ് ഹൃദയസ്തംഭനം, ഒടുവില്‍ കൈകാലുകള്‍ മുറിച്ചു മാറ്റി

പ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുകയും സ്വന്തം കോശങ്ങളെയും അവയവങ്ങളെയും നശിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഇത് മരണത്തിന് വരെ കാരണമാകാം.

ഭക്ഷണപ്പൊതികളില്‍ 'റെഡ് സിഗ്നല്‍'; സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം

ഭക്ഷണപ്പൊതികളില്‍ 'റെഡ് സിഗ്നല്‍'; സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം

നിലവില്‍ ഭക്ഷണപ്പൊതികളുടെ പുറകിലാണ് പോഷകവിവരങ്ങള്‍ രേഖപ്പെടുത്തുന്നത്. എന്നാല്‍ പുതിയ നിയമം വരുന്നതോടെ, ഭക്ഷണത്തിലെ പഞ്ചസാര, ഉപ്പ്, പൂരിത കൊഴുപ്പ് എന്നിവ അമിതമാണെങ്കില്‍ പാക്കറ്റിന്റെ മുൻഭാഗത്ത് തന്നെ മുന്നറിയിപ്പ് ലേബലുകള്‍ ഉണ്ടാകും

പ്രമേഹം,ഹൃദയാഘാതം.35 ഇനം അലോപ്പതി മരുന്നുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രം

പ്രമേഹം,ഹൃദയാഘാതം.35 ഇനം അലോപ്പതി മരുന്നുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രം

പരിശോധനയില്ലാതെ സംസ്ഥാനങ്ങള്‍ മരുന്നുകള്‍ക്ക് അനുമതി നല്‍കിയെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

കോവാക്സിനോ കോവിഷീല്‍ഡോ, ഏത് വാക്സിൻ ആണ് നിങ്ങള്‍ക്ക് ലഭിച്ചതെന്ന് കണ്ടെത്തണോ?  ഒരൊറ്റ ക്ലിക്കിലൂടെ അറിയാം!

കോവാക്സിനോ കോവിഷീല്‍ഡോ, ഏത് വാക്സിൻ ആണ് നിങ്ങള്‍ക്ക് ലഭിച്ചതെന്ന് കണ്ടെത്തണോ? ഒരൊറ്റ ക്ലിക്കിലൂടെ അറിയാം!

പഴയ കടലാസുകള്‍ പരതുന്നതിന് പകരം ഇത് ഒരൊറ്റ ക്ലിക്കിലൂടെ അറിയാനാവും. ഇതിനായി https://selfregistration.cowin.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

രാത്രി ഉറങ്ങുമ്പോള്‍ നിങ്ങളുടെ  എസി ഓണ്‍ ആണോ? എങ്കില്‍, ഇതറിയാതെ പോകരുത്

രാത്രി ഉറങ്ങുമ്പോള്‍ നിങ്ങളുടെ എസി ഓണ്‍ ആണോ? എങ്കില്‍, ഇതറിയാതെ പോകരുത്

എസി ഓണാക്കിയ മുറിയിൽ ഉറങ്ങുന്നത് മൂലം ഈർപ്പത്തിന്‍റെ അളവ് കുറയുന്നതിനാൽ ചിലരില്‍ ചർമ്മവും കണ്ണുകളും വരണ്ടതാകും