ഗ്രഹണത്തിന്റെ ‘പെൻമ്പ്രല്‍’ (penumbral) ഘട്ടത്തിലായിരിക്കും ചന്ദ്രൻ ഉദിക്കുന്നത് . അതായത് ചന്ദ്രൻ പൂർണ്ണമായും ഇരുണ്ടോ ചുവന്നോ കാണപ്പെടില്ല, പകരം അതിന്റെ തിളക്കം അല്പം കുറഞ്ഞ രീതിയിലായിരിക്കും ദൃശ്യമാകുക. രാത്രി 9:23pm - 9:25pm ഇടയിൽ ഗ്രഹണം പൂർണ്ണമായും അവസാനിക്കും.
Nature News
ഇന്ന് കേരളത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ഗ്രഹണം പൂർണമായും ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി 8.58 ന് ഭൂമിയുടെ നിഴല്‍ ചന്ദ്രനുമീതെ വന്നു തുടങ്ങും. ഈ ഗ്രഹണ പ്രക്രിയ അഞ്ച് മണിക്കൂറും ഇരുപത്തിയേഴ് മിനുട്ടും നീണ്ട് നില്‍ക്കുന്നതാണ്. ചന്ദ്ര ബിംബം പൂർണമായും ഭൂമിയുടെ നിഴലിൽ മറയുന്ന സമ്പൂർണ ഗ്രഹണം ഒരു മണിക്കൂറും ഇരുപത്തിരണ്ട് മിനുട്ടും നീണ്ട് നില്‍ക്കും.
ശ്രീലങ്കൻ തീരം വഴി തമിഴ് നാട് തീരത്തേക്ക് ചുഴലിക്കാറ്റ് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
ഓഷ്യൻ യൂണിവേഴ്‌സിറ്റി ഓഫ് ചൈനയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡം രണ്ടായി പിളരുമെന്ന് അവകാശപ്പെടുന്നത്