ഒരു വടക്കൻ വീരഗാഥ റീ റിലീസ് നാളെ 7
36 വർഷങ്ങൾക്ക് ശേഷം അംഗത്തലിയുള്ള വീരൻ ചമ്പിച്ചവർ വീണ്ടും വരുന്നു.
"ഇരുമ്പാണി തട്ടി മുളയാണി വച്ച് പൊങ്കാരം കൊണ്ട് ചുരിക വളക്കാൻ കൊല്ലന് 16 പണം കൊടുത്തവൻ ചന്തു... മാറ്റം ചുരിക ചോദിച്ചപ്പോൾ മറന്നുപോയെന്ന് കളവു പറഞ്ഞവൻ ചന്തു... മടിയിൽ അംഗത്തല അങ്കത്തളം വീരന്റെ വയറ്റിൽ കുത്തു വിളക്കിന്റെ പണ്ട് താഴ്ത്തി മാറ്റാൻ കൂട്ടത്തിലേക്ക് ചാടി രക്ഷപ്പെട്ടവൻ ചന്തു...കൊടും ചതികൾ പിന്നെ എന്തൊക്കെ പാടി നടക്കുന്നുണ്ട് നിങ്ങളുടെ നാട്ടിൽ അംഗബലം കൊണ്ടും ആയുധബലം കൊണ്ടും ഈ ചതിയൻ ചന്തുവിനെ തോൽപ്പിക്കാനാവില്ല... തോൽപ്പിക്കാൻ ആണായി പിറന്നവരിൽ ആരുമില്ല മടങ്ങിപ്പോകു..."
തീയറ്ററുകളുടെ നിറഞ്ഞ സദസ്സിൽ കയ്യടിയോടെ പ്രേക്ഷകർ സ്വീകരിച്ച ഒരു വടക്കൻ വീരഗാഥ എന്ന ക്ലാസിക് മൂവിയിലെ അന്തക അടങ്ങാത്ത വീരൻ ചന്തുവായി വേഷമിട്ട മമ്മൂട്ടിയുടെ മാസ്സ് ഡയലോഗുകൾ മൂന്നര പതിറ്റാണ്ടുകൾക്ക് ശേഷവും സിനിമ പ്രേമികൾ നിരവധി വേദികളിൽ വേദികളിലും അല്ലാതെയും കാര്യമായും കളിയായും ആവേശത്തോടെ വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നത് ഈ ചിത്രത്തിനുള്ള ജനങ്ങൾക്കിടയിലെ എക്കാലത്തെയും അംഗീകാരമാണ്. 36 വർഷങ്ങൾക്കു മുൻപ് മലയാള സിനിമ മേഖലയിൽ സാമ്പത്തിക നേട്ടം കൊണ്ടും കാണികൾക്ക് ദൃശ്യ ത്രിവ്യ വിസ്മയങ്ങൾ പകർന്നു ചരിത്രം സൃഷ്ടിച്ച ഒരു വടക്കൻ വീരഗാഥ നൂതന സാങ്കേതിക വിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി പുതിയ ലോകത്തിൻറെ ദൃശ്യ ശബ്ദത്തിലേക്ക് മാറ്റി ഡിജിറ്റൽ പതിപ്പായി നാളെ 7 മുതൽ വീണ്ടും വെള്ളിത്തിരയിൽ നിറയുകയാണ്. നാല് കെ റസല്യൂഷനിൽ ഡോൾബി മോസ്റ്റ് ക്വാളിറ്റിയിൽ റീസ്റ്റോർ ചെയ്താണ് റിലീസ് ചെയ്യുക മലയാളത്തിൽ നിരവധി സിനിമകൾ വടക്കൻ പാട്ടുകളിലെ പ്രശസ്തമായ കഥകളുമായി പീനുകളിൽ ചലച്ചിത്രങ്ങളായി ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട് എന്നാൽ ഈ ചിത്രത്തിന് തിരക്കഥയെഴുതിയ എംടി വാസുദേവൻ നായർ വടക്കൻ പാട്ടിലെ കഥകൾക്കു വേറിട്ടൊരു ഭാഷ്യം നൽകിയെന്ന പ്രത്യേകത കൂടി വടക്കൻ വീരഗാഥ വടക്കൻ പാട്ടുകളിൽ ആരോമൽ ചേകവരെ ചതിച്ചു കൊന്ന ചതിയൻ ചന്തു എന്ന കഥാപാത്രത്തെ പ്രതിനായക വേഷത്തിൽ നിന്നും നായിക വേഷത്തിലേക്ക് പറിച്ചുനടുകയായിരുന്നു ഈ സിനിമയിലൂടെ മലയാളത്തിന്റെ എക്കാലത്തെയും വിശ്വ സാഹിത്യകാരൻ വടക്കൻ വീരഗാഥയിലൂടെ മമ്മൂട്ടിക്ക് സംസ്ഥാന ദേശീയ അവാർഡുകൾ ലഭിക്കുകയും നടനെന്ന നിലയിൽ താരമൂല്യം വർദ്ധിച്ചു മമ്മൂട്ടി യുഗത്തിന് തുടക്കം കുറിക്കാനും ഈ ചിത്രം കാരണമായി ഒരു കോടിയിൽ പരം മുടക്കി നിർമ്മിച്ച 168 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ മെഗാ ചിത്രത്തിൽ യേശുദാസ് ചിത്ര ആശാലത എന്നിവർ ആലപിച്ച അതിമനോഹരങ്ങളായ അഞ്ച് ഗാനങ്ങൾ അഞ്ച് ഗാനങ്ങൾക്കും മലയാളിയെ അഞ്ച് ഗാനങ്ങൾ മലയാളിയെ തേടിയെത്തിയ സൂപ്പർഹിറ്റ് സൂപ്പർ ഹിറ്റ് ആയിരുന്നു സൂപ്പർ ഹിറ്റുകൾ ആയിരുന്നു വർഷങ്ങൾ കഴിഞ്ഞിട്ടും യേശുദാസ് പാടിയ ചന്ദനലേപ സുഗന്ധം ഇന്ദുലേഖ കൺതുറന്നു എന്നീ ഗാനങ്ങളും കെ എസ് ചിത്ര ആലപിച്ച കളരി വിളക്ക് തെളിഞ്ഞതാണോ എന്ന പാട്ടും ആളുകൾ ഇപ്പോഴും പാടുകയും നടക്കുകയും ചെയ്യുന്നതും ഈ ചിത്രത്തിൻറെ വിജയത്തെ തന്നെയാണ് സൂചിപ്പിക്കുന്നത് 1989 ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ നേടിക്കൊണ്ടും വടക്കൻ വീരഗാഥ സമ്പന്നമായിരുന്നു മികച്ച തിരക്കഥ നടൻ കലാസംവിധാനം വസ്രാലങ്കാരം എന്നീ ദേശീയ പുരസ്കാരങ്ങളും ജനപ്രിയ ചിത്രം മികച്ച തിരക്കഥ നടൻ രണ്ടാമത്തെ നടി സായാഗ്രഹണം പിന്നണിഗായിക തുടങ്ങിയ ആ വർഷത്തെ സംസ്ഥാന അവാർഡുകളും ചിത്രം വാരിക്കൂട്ടി.