അങ്കമാലി അതിരൂപത ആസ്ഥാനത്ത് പൊലീസുകാരും വൈദികരും തമ്മിൽ സംഘർഷം.

അങ്കമാലി അതിരൂപത ആസ്ഥാനത്ത് പൊലീസുകാരും വൈദികരും തമ്മിൽ സംഘർഷം. അരമനയിൽ വച്ച് ഹൈന്ദവനായ പൊലീസ് ഉദ്യോഗസ്ഥൻ തങ്ങളോട് lക്രൂരമായി പെരുമാറിയെന്ന് വൈദികർ പറഞ്ഞു. പൊലീസ് ക്രൈസ്തവ ആലയത്തിൽ കയറി വൈദികരോട് ക്രൂരമായി പെരുമാറി ഒരു വൈദികനെ വെർച്വൽ അറസ്റ്റു ചെയ്തെന്നും മറ്റൊരു വൈദികൻ പറഞ്ഞു. പിണറായി സർക്കാരാണ് സമരം ചെയ്യുന്ന വൈദികർക്ക് എതിരെന്ന് പൊലീസ് പറഞ്ഞതുമാണ് വൈദികരുടെ ആരോപണം. എന്നാൽ, പൊലീസ് എല്ലാ ആരോപണങ്ങളെയും തള്ളി കളയുകയായിരുന്നു.

എറണാകുളം- അങ്കമാലി അതിരൂപത ആസ്ഥാനത്ത് സമരം ചെയ്ത 21 വൈദികർക്കെതിരെ ഇന്ന് പുലർച്ചെയായിരുന്നു പൊലീസിൻ്റെ നടപടി. അതിരൂപത ആസ്ഥാനത്ത് കയറി പൊലീസ് ഇവരെ ബലമായി നീക്കം ചെയ്തത് കൊണ്ടാണ്

സംഘർഷത്തിലേക്ക് കടന്നത്. പ്രതിഷേധിച്ച 21 വൈദികരിൽ 4 പേരെ സസ്പെൻഡ് ചെയ്തു.

Vartha Malayalam News - local news, national news and international news.