നേര്യമംഗലത്തിന് സമീപം അഞ്ചാം മൈലിൽ കാട്ടാന അക്രമണത്തിൽ നിന്നും സ്കൂട്ടർ യാത്രികനായ യുവാവ് രക്ഷപെട്ടത് തലനാരിഴക്ക്

കാട്ടാന അക്രമണത്തിൽ നിന്നും സ്കൂട്ടർ യാത്രികനായ യുവാവ് രക്ഷപെട്ടത് തലനാരിഴക്ക് . ഇന്ന് രാവിലെയാണ് സംഭവം നടന്നത്. റോഡിൽ ചിന്നം വിളിച്ച് നിന്ന കാട്ടാനക്ക് മുന്നിൽ പെട്ട യുവാവ് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു. നേര്യമംഗലം അഞ്ചാം മൈലിലാണ് സംഭവം നടന്നത്.

Vartha Malayalam News - local news, national news and international news.