ഇന്ന് മുതൽ KSRTC ബസ്‌ സ്റ്റേഷനുകളിലെ ലാൻഡ് ഫോണുകൾ പ്രവർത്തിക്കില്ല... പകരം മൊബൈൽ ഫോണുകൾ

KSRTC ഡിപ്പോകളിൽ ഇന്ന് (1.7.2025) മുതൽ നിലവിൽ വരുന്ന മൊബൈൽ ഫോൺ നമ്പറുകൾ..

മറ്റുള്ള ഡിപ്പോകകളിലും വരും ദിവസങ്ങളിൽ മൊബൈൽ നമ്പർ നിലവിൽ വരും.

🌌തിരുവനന്തപുരം സെൻട്രൽ: 9188933717

🌌ആറ്റിങ്ങൽ: 9188933701

🌌വിഴിഞ്ഞം: 9188933725

🌌കാട്ടാക്കട: 9188933705

🌌പാലക്കാട്‌: 9188933800

🌌മലപ്പുറം: 9188933803

🌌പെരിന്തൽമണ്ണ: 9188933806

🌌പൊന്നാനി: 9188933807

🌌തിരൂർ: 9188933808

🌌തിരുവമ്പാടി: 9188933812

🌌തൊട്ടിൽപ്പാലം: 9188933813

🌌സുൽത്താൻബത്തേരി: 9188933819

🌌ബാംഗ്ലൂർ സാറ്റലൈറ്റ്: 9188933820

🌌മൈസൂർ: 9188933821

🌌കാസർഗോഡ്: 9188933826

🌌തൃശൂർ: 9188933797

🌌ആലുവ: 9188933776

🌌കന്യാകുമാരി: 9188933711

🌌ചെങ്ങന്നൂർ: 9188933750

🌌ചങ്ങനാശ്ശേരി: 9188933757

🌌ചേർത്തല: 9188933751

🌌എടത്വാ: 9188933752

🌌ഹരിപ്പാട്: 9188933753

🌌കായംകുളം: 9188933754

🌌ഗുരുവായൂർ: 9188933792

🌌ആര്യങ്കാവ്: 919188933727

🌌അടൂർ: 9188933740

🌌ആലപ്പുഴ: 9188933748

🌌കൊട്ടാരക്കര: 9188933732

🌌കോന്നി: 9188933741

🌌കുളത്തൂപ്പുഴ: 9188933734

🌌മല്ലപ്പള്ളി: 9188933742

🌌മൂന്നാർ: 9188933771

🌌മൂലമറ്റം: 9188933770

🌌പാലാ: 9188933762

🌌പത്തനംതിട്ട: 9188933744

🌌പത്തനാപുരം: 9188933735

🌌പന്തളം: 9188933743

🌌പുനലൂർ: 9188933736

🌌റാന്നി: 9188933745

🌌തിരുവല്ല: 9188933746

🌌തൊടുപുഴ: 9188933775

🌌തെങ്കാശി: 9188933739

Vartha Malayalam News - local news, national news and international news.