ഓൾ ഇന്ത്യ നീറ്റ് ഓർത്തോപീഡിക് സൂപ്പർ സ്പെഷ്യാലിറ്റി എൻട്രൻസ് എക്‌സാമിൽ മരിയ സജിക്ക് മൂന്നാം റാങ്ക്

ഓൾ ഇന്ത്യ നീറ്റ് ഓർത്തോപീഡിക് സൂപ്പർ സ്പെഷ്യാലിറ്റി എൻട്രൻസ് എക്‌സാമിൽ ജോ മരിയ സജിക്ക് മൂന്നാം റാങ്ക് ലഭിച്ചു. ചക്കിട്ടപാറ നെല്ലിമല സജി ജോസഫിന്റെയും സെലിൻ സജിയുടെയും മകളാണ്. തൃശൂർ മെഡിക്കൽ കോളജിൽ സീനിയർ റസിഡൻ്റായ ജോമരിയ കുടവച്ചൂർ മുല്ലയിൽ ഡോ. റോബിൻ സി രാജുവിൻ്റെ ഭാര്യയാണ്.

Vartha Malayalam News - local news, national news and international news.