KEAM കീം 2025: പരീക്ഷകൾ ഏപ്രിൽ 23 മുതൽ.

2025 ഏപ്രിലിൽ നടക്കുന്ന കീം (KEAM) പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചു. ഏപ്രിൽ 23 മുതലാണ് പരീക്ഷകൾ ആരംഭിക്കുന്നത്. വിശദ വിവരങ്ങൾ ഔഗ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്..

എല്ലാ പരീക്ഷാർത്ഥികളും പരീക്ഷാ ദിവസം രണ്ട് മണിക്കൂർ മുൻപേ സെന്ററിൽ ഹാജരാവണം. പരീക്ഷാ സമയം, എക്സാം സെന്റർ തുടങ്ങിയ അപ്ഡേറ്റുകൾക്കായി ഔദ്യോഗിക വെബ്സൈറ്റ് നിരന്തരം സന്ദർശിക്കുക..

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക:

https://cee.kerala.gov.in/cee

Vartha Malayalam News - local news, national news and international news.