ആലപ്പുഴയിലെ 15കാരൻ മരിച്ചത് തലച്ചോറ് തിന്നുന്ന അമീബ മൂലം, തോട്ടിൽ കുളിച്ചപ്പോൾ മൂക്കിലൂടെ കയറിയിരിക്കാമെന്ന് നിഗമനം

അപൂർവ രോഗമായ ബ്രെയിൻ ഈറ്റിങ് അമീബിയ (നെയ്ഗ്ലെറിയ ഫൗളറി) ബാധിച്ച് 10-ാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

Vartha Malayalam News - local news, national news and international news.